Sibeesh Venu
Sibeesh Venu I am Sibeesh Venu, an engineer by profession and writer by passion. Blogger, YouTuber, Photographer, Microsoft MVP

An Evening Walk Alongside Of Enz River Pforzheim, Germany


An Evening Walk Alongside Of Enz River Pforzheim, Germany

Location: Enz River, Pforzheim, Germany

ഇന്ന് വർക്ക് കഴിഞ്ഞു കുറച്ചു നടക്കാൻ ഇറങ്ങി. ഇന്നും പോയത് ഇഷ്ടപെട്ട നദിയായ എൻസിന്റെ തീരങ്ങളിലൂടെയാണ്. എന്തെന്നറിയില്ല, ഒരുപാടു ഇഷ്ടമാണ് അവളെ. അവളുടെ കൈ കോർത്ത് നടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ്. അവളുടെ തലോടലുകൾക്കു അന്നത്തെ ദിവസത്തെ മുഴുവൻ ടെന്ഷനുകളും ഒഴിവാക്കാൻ പറ്റും.

ആദ്യം ഞങ്ങൾ അങ്ങനെ മിണ്ടിയും പറഞ്ഞും ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നടക്കാൻ തീരുമാനിച്ചു. പോകുന്ന വഴിയിൽ അവൾക്കു പറയാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു. എന്നെ ഭംഗിയുള്ള കാഴ്ചകൾ കാണിക്കുന്നതിൽ അവൾക്കു എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു.

അങ്ങനെ ഞാൻ കണ്ട കാഴ്ചകൾ എന്റെ മനം കവർന്നു, അത് നിങ്ങളുമായി ഇവിടെ ഷെയർ ചെയ്യുന്നു. ഇഷ്ടപെടും എന്ന് വിചാരിക്കുന്നു.

Enz River Long Shot

Two Lovely Swan

Enz River Close Look

Single Swan

Church Close Look

Duck

Church

Subscribe to our YouTube channel for videos: https://bit.ly/2wvG8eZ

Rating:

comments powered by Disqus